Month: January 2018

വ്യത്യസ്ത തരത്തിലുള്ള കുരുമുളക് പ്രദർശനവുമായി കാർഷിക ക്ഷേമ വകുപ്പ്

വ്യത്യസ്ത തരത്തിലുള്ള കുരുമുളക് പ്രദർശനവുമായി കാർഷിക ക്ഷേമ വകുപ്പ് അമ്പലവയൽ: പൂപ്പൊലിയിൽ കർഷകർക്ക് പുത്തൻ അറിവുകളും വിവരങ്ങളുമായി കാർഷിക ക്ഷേമ വകുപ്പും കേരള കാർഷിക വികസന വകുപ്പും .കണ്ണൂർ കേന്ദ്രീകരിച്ചു പ്രവത്തിക്കുന്ന പന്നിയൂർ കാർഷിക ഗവേഷണത്തിൽ വികസിപ്പിച്ചെടുത്തുള്ള കുരുമുളകിന്റെ പ്രദർശന സ്റ്റാൾ ശ്രദ്ധേയമാകുന്നു. 7 വ്യത്യസ്ത തരത്തിലുള്ള കുരുമുളകാണ് ഉള്ളത്. വയനാടൻ കുരമുളകിനേക്കാൾ ആദായകരമാണ് പന്നിയൂർ കുരുമുളകുകൾ .വയനാടൻ കുരുമുളകുകൾക്ക് ഉയർന്ന പ്രതിരോധശേഷി ഔഷധ ഗുണവും ഉണ്ടെങ്കിലും അവ ഇടവിട്ട  വർഷങ്ങളിലാണ് കായ്ക്കുന്നത്. . ദ്രുത വാട്ടം…

Wayanad to be made floriculture hub

10 ha at RARS to be set apart for floriculture research Minister for Agriculture V.S. Sunil Kumar has said that the government has initiated a series of efforts to develop Wayanad district as the floriculture hub of the State. Speaking after inaugurating the fifth edition of Pooppoli, the international flori-fest and exhibition, at the Regional…

കാർഷിക സംരംഭകരുടെ സാമ്പത്തിക സുരക്ഷയൊരുക്കാൻ ഇസാഫ്

അമ്പലവയൽ: കാർഷിക സംരംഭകരുടേയും കർഷകരുടേയും സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്താൻ ഉള്ള പ്രവർത്തനങ്ങളാണ് ഇസാഫ് ചെയ്യുന്നതെന്ന് സ്ഥാപക ഡയറക്ടും ,ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ കെ. പോൾ തോമാസ് അമ്പലവയലിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പൂപ്പൊലി പൂ കൃഷിയുടെ സാധ്യതകളാണ് ജനങ്ങൾക്ക്   കാണിച്ച് തരുന്നത്.ഈ മേഖലയിലെ സംരംഭകർക്കും ഇസാഫ് ബാങ്ക് വഴി സഹായം നൽകും.. ഇന്ത്യയിൽ 20 ലക്ഷം  അംഗങ്ങളും കേരളത്തിൽ 6 ലക്ഷം അംഗങ്ങളും ഉള്ള ഇസാഫ് വയനാട്ടിലും പ്രർത്തനങ്ങൾ തുടങ്ങി. കർഷകരുടെ ‘അതിജീവനത്തിന് അവരെ…

വന്യമൃഗ പ്രതിരോധത്തിന് ചുരുങ്ങിയ ചിലവിൽ ഗവേഷണ ഉപകരണവുമായി വിനു

അമ്പലവയൽ :  രൂക്ഷമായ വന്യമൃഗശല്യം നേരിടുന്ന വയനാട്ടിൽ കർഷകർക്ക് ചുരുങ്ങിയ ചിലവിൽ പ്രതിരോധ ഉപകരണവുമായി കർഷകൻ .ചെതലയത്തെ കാൽക്കോരി മൂല എ.എ. വിനു ആണ് സ്വന്തമായി  നിർമ്മിച്ച ഉപകരണം കർഷകർക്ക് നൽകുന്നത്. പാട്ട കൃഷി നടത്തുന്ന വിനുവും  സുഹൃത്തുക്കളും ആനയെയും കുരങ്ങിനെയുമെല്ലാം അകറ്റാൻ പല പ്രയോഗങ്ങളും നടത്തിയെങ്കിലും വിജയിച്ചില്ല. അതിന് ശേഷമാണ് വലിയ വെടിയൊച്ച കേൾപ്പിക്കാനായി സ്വന്തമായി ഒരു  ഉപകരണം നിർമ്മിക്കണം എന്ന ആശയം ഉയർന്നത്. അങ്ങനെയാണ് ഗവേഷണം ആരംഭിച്ചത്. ചുരുങ്ങിയ ചിലവിൽ എങ്ങനെ  പ്രതിരോധ സംവിധാനം…

ലഹരി വിമുക്‌ത സന്ദേശവുമായി എക്സൈസ് വകുപ്പ് പൂപ്പൊലിയിൽ

അമ്പലവയൽ: സമൂഹത്തിലെ ലഹരി ഉപയോഗത്തിനെതിരെ  സന്ദേശവുമായി എക്സൈസ് വകുപ്പ് പൂപ്പൊലിയിൽ.മദ്യം, പുകവലി, ദൂഷ്യ ഫലങ്ങളെ കുറിച്ച് ജനങ്ങൾക്ക് ബോധവൽക്കരണം നൽകുക എന്നതാണ് എക്സൈസ് വകുപ്പിന്റെ പ്രധാന ലക്ഷ്യം. ജനങ്ങൾക്ക് ലഹരി വസ്തുക്കൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യ പരമായ അസുഖങ്ങളെ കുറിച്ചും കൂടുതൽ ആഴത്തിൽ മനസ്സിലാക്കി കൊടുക്കാൻ ഇവർക്ക് ഇതിലൂടെ കഴിഞ്ഞു. മുതിർന്നവർ ലഹരി വസ്തുക്കൾ ഉപയോഗിക്കുമ്പോൾ അത് കുട്ടികളിലേക്ക് എത് രീതിയിൽ സ്വാധീനിക്കുന്നു എന്നും അത് പുതിയ തലമുറയെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നും ഇവർ ചിത്രങ്ങളിലൂടെ മനസിലാക്കി…